• മാതാപിതാക്കളെ നാട്ടില്‍ തനിച്ചാക്കിയുള്ള പ്രവാസം എത്രത്തോളം മനസിനെ അലട്ടുന്നുണ്ട്? ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ മനസ് തുറക്കുന്നു...

  • Oct 4 2024
  • Length: 14 mins
  • Podcast

മാതാപിതാക്കളെ നാട്ടില്‍ തനിച്ചാക്കിയുള്ള പ്രവാസം എത്രത്തോളം മനസിനെ അലട്ടുന്നുണ്ട്? ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ മനസ് തുറക്കുന്നു...

  • Summary

  • ജന്മനാട്ടിൽ പ്രായമേറിയ മാതാപിതാക്കളെ തനിച്ചാക്കി പോരേണ്ടിവരുന്ന സാഹചര്യം കുടിയേറ്റ ജീവിതത്തിലെ ഏറ്റവും വേദനയേറിയ കാര്യമായി ഭൂരിഭാഗം പേരും കരുതാൻ വഴിയുണ്ട്. മാതാപിതാക്കളുടെ അരികിലായിരിക്കാൻ കഴിയാത്തത് ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ ചിന്തകൾ കേൾക്കാം. ഒപ്പം, ഈ വിഷയം ടെഡ് എക്സ് എന്ന പ്രമുഖ പ്ലാറ്റുഫോമിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളി വിവരിക്കുന്നതും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
    Show More Show Less
activate_Holiday_promo_in_buybox_DT_T2
activate_samplebutton_t1

What listeners say about മാതാപിതാക്കളെ നാട്ടില്‍ തനിച്ചാക്കിയുള്ള പ്രവാസം എത്രത്തോളം മനസിനെ അലട്ടുന്നുണ്ട്? ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ മനസ് തുറക്കുന്നു...

Average customer ratings

Reviews - Please select the tabs below to change the source of reviews.